Trending

കിണറ്റിൽ വീണ കുറുക്കനെ രക്ഷപ്പെടുത്തി.

എളേറ്റിൽ:ഒഴലക്കുന്ന് ചേരിയേങ്ങൽ സലീം എന്നയാളുടെ വീടിന് പരിസരത്തെ കിണറ്റിൽ നാലു ദിവസത്തോളമായി കുറുക്കൻ വീണിട്ട് പരിസരവാസികൾ പലരുമായി ബന്ധപ്പെട്ടെങ്കിലും കുറുക്കനെ രക്ഷിക്കാൻ ആരും തന്നെ മുന്നോട്ടു വന്നില്ല.

വാർഡ് മെമ്പർമാരായ വി പി അഷ്റഫിനെയും,സാജിദ ത്തിനെയും അറിയിച്ച ഉടനെ ബന്ധപ്പെട്ട ഫോറസ്റ്റ് ആർ ആർ ടി യുമായി ബന്ധപ്പെടുകയും അവരുടെ നേതൃത്വത്തിൽ കുറുക്കനെ പുറത്തെടുക്കുകയുമായിരുന്നു.
Previous Post Next Post
3/TECH/col-right