Trending

മരണം : കല്ലന്ത്രമേട് നെടിയാക്കൽ തോമസ് (ബേബി 65)

കോടഞ്ചേരി:കല്ലന്ത്രമേട് നെടിയാക്കൽ തോമസ് (ബേബി 65) നിര്യാതനായി.

ഭാര്യ: മേരി (ചക്കിട്ടപ്പാറ കൊല്ലിയിൽ കുടുംബാഗം). മക്കൾ:ബിനോയി, ബിൻസി, ബോബി. മരുമക്കൾ:റിസ്റ്റി മാങ്കുടിയിൽ (കോടഞ്ചേരി), രഞ്ജീഷ് കുഴിവേലിൽ (കൂരാച്ചുണ്ട്), സൗമ്യ തൈപ്പറമ്പിൽ (ഇരിട്ടി).

സംസ്കാരം നാളെ (08/04/2021 വ്യാഴം) രാവിലെ 9 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.

Previous Post Next Post
3/TECH/col-right