Trending

തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

കൊടുവള്ളി:തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

കിഴക്കോത്ത് ആവിലോറ താഴെ ഡാപ്പൊയിൽ അബ്ദുൽ നാസറിന്റെ ഭാര്യ സജ്റ (38) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മക്കൾ: നിഹാൽ, നജാദ് (വിദ്യാർഥികൾ), ആദിൽ ജവാദ്, ഹൻസ.

മയ്യിത്ത് ഖബറടക്കി.

Previous Post Next Post
3/TECH/col-right