Latest

6/recent/ticker-posts

Header Ads Widget

വ്യത്യസ്തതയാർന്ന പോളിംഗ് ബൂത്തൊരുക്കി ON ROAD പാതയോരം കൂട്ടായ്മ ജനശ്രദ്ധ നേടി.

നന്മണ്ട: ഹരിത മിഷൻ പ്രവർത്തനങ്ങളുടെ ചുവട് പിടിച്ച് ഹരിത പ്രോട്ടോകൾ പാലിക്കണമെന്ന സന്ദേശമുയർത്തിയും കോവിഡ് രോഗ ഭീഷണിയെ അവഗണിക്കരുതെന്ന മുന്നറിയിപ്പ് നൽകിയും നന്മണ്ടയിൽ ഇതിനകം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് വരുന്ന പാതയോരം കൂട്ടായ്മ നന്മണ്ട ഈസ്റ്റ് എ.യു.പി സ്കൂൾ പോളിംഗ് ബൂത്ത് ഹരിതാഭയോടെ അലങ്കരിച്ചു.

കൈ കഴുകാനുള്ള സംവിധാനം, മാലിന്യങ്ങൾ ശേഖരിയ്ക്കാനുള്ള കൂടകൾ, വോട്ടേർസിന് ഓരോ ബൂത്തും പരിചയപ്പെടുത്തിക്കൊണ്ടുള്ള കവാടങ്ങൾ,
ദാഹജലം നൽകാനുള്ള സൗകര്യങ്ങൾ, എന്നിവയൊരുക്കിയും ബൂത്ത് ' കമനീയമായി അലങ്കരിച്ചും
പാതയോരം കൂട്ടായ്മ
സജീവമായി രംഗത്തുണ്ട്.

Post a Comment

0 Comments