Trending

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു;ഉമ്മന്‍ചാണ്ടി പുതുപ്പള്ളി, ചെന്നിത്തല ഹരിപ്പാട്, ധര്‍മ്മജന്‍ ബാലുശ്ശേരിയിലും മത്സരിക്കും.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ്​ സ്​ഥാനാർഥികളെ ​പ്രഖ്യാപിച്ചു. അനുഭവസമ്പത്തും യുവനിരയും ചേർന്ന പട്ടികയാണ്​ പ്രഖ്യാപിക്കുന്ന​െതന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

86 മണ്ഡലങ്ങളിലെ പട്ടികയാണ്​ പുറത്തുവിട്ടത്​. 92 സീറ്റിലാണ്​ കോ​ൺഗ്രസ്​ മത്സരിക്കുന്നത്​. ആറ്​ മണ്ഡലങ്ങളിലെ സ്​ഥാനാർഥികളെ പിന്നീട്​ പ്രഖ്യാപിക്കും. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്​, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിലെ സ്​ഥാനാർഥികളാണ്​ ബാക്കിയുള്ളത്​.

മണ്ഡലവും സ്​ഥാനാർഥികളും:

ഉദുമ –  ബാലകൃഷണൻ പെരിയ
കാഞ്ഞങ്ങാട് –  പി വി സുരേഷ്
പയ്യന്നൂർ –  എം പ്രദീപ് കുമാർ
കല്യാശേരി –  ബ്രജേഷ് കുമാർ
തളിപ്പറമ്പ് –  അബ്ദുൾ റഷീദ് പി വി
ഇരിക്കൂർ –  സജീവ് ജോസഫ്
കണ്ണൂർ –  സതീശൻ പാച്ചേനി
തലശേരി –  എം പി അരവിന്ദാക്ഷൻ
പേരാവൂർ –  സണ്ണി ജോസഫ്
മാനന്തവാടി –  പി കെ ജയലക്ഷ്മി
ബത്തേരി –  ഐസി ബാലകൃഷ്ണൻ
നാദാപുരം –  കെ പ്രവീൺ കുമാർ
കൊയിലാണ്ടി –  എൻ സുബ്രഹ്മണ്യൻ
ബാലുശേരി –  ധർമ്മജൻ ബോൾഗാട്ടി
കോഴിക്കോട് നോർത്ത് –  കെ.എം അഭിജിത്ത്
ബേപ്പൂർ –  പി എം നിയാസ്
വണ്ടൂർ –  എ പി അനിൽകുമാർ
പൊന്നാനി –  എ എം രോഹിത്
തൃത്താല –  വിടി ബൽറാം
ഷൊർണ്ണൂർ –  ടി.എച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം –  ഡോ.പി.ആർ സരിൻ
പാലക്കാട് –  ഷാഫി പറമ്പിൽ
മലമ്പുഴ –  എസ്.കെ അനന്തകൃഷ്ണൻ
തരൂർ –  കെ.എ ഷീബ
ചിറ്റൂർ –  സുമേഷ് അച്യുതൻ
ആലത്തൂർ –  പാളയം പ്രദീപ്
ചേലക്കര –  സി സി ശ്രീകുമാർ
കുന്നംകുളം –  കെ.ജയശങ്കർ
മണലൂർ –  വിജയ ഹരി
വടക്കാഞ്ചേരി –  അനിൽ അക്കര
ഒല്ലൂർ –  ജോസ് വെള്ളൂർ
തൃശൂർ –  പദ്മജ വേണുഗോപാൽ
നാട്ടിക – സുനിൽ ലാലൂർ
കൈപ്പമംഗലം – ശോഭ സുബിൻ
പുതുക്കാട് – അനിൽ അന്തിക്കാട്
ചാലക്കുടി – ടിജെ സനീഷ് കുമാർ
കൊടുങ്ങല്ലൂർ – എംപി ജാക്സൺ
പെരുമ്പാവൂർ – എൽദോസ് കുന്നപ്പള്ളി
അങ്കമാലി – റോജി എം ജോൺ
ആലുവ – അൻവർ സാദത്ത്
പറവൂർ – വി ഡി സതീശൽ
വൈപ്പിൻ – ദീപക് ജോയ്
കൊച്ചി – ടോണി ചമ്മിണി
തൃപ്പൂണിത്തുറ – കെ ബാബു
എറണാകുളം – ടി.ജെ വിനോദ്
തൃക്കാക്കര – പിടി തോമസ്
കുന്നത്ത് നാട് – വി പി സജീന്ദ്രൻ
മൂവാറ്റുപുഴ – മാത്യം കുഴൽ നാടൻ
ദേവികുളം – ഡി. കുമാർ
ഉടുമ്പൻചോല – അഡ്വ.ഇ.എം അഗസ്തി
പീരുമേട് – സിറിയക് തോമസ്
വൈക്കം – ഡോ. പി.ആർ സോന
Previous Post Next Post
3/TECH/col-right