സുഹൃത്തുകളുമായുള്ളമാ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. തുടക്ക് മാരകമായ മുറിവേറ്റ ഷമിയെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
അവിവാഹിതനാണ്. അച്ഛന്‍:പരേതനായ ഭാസ്‌കരന്‍. അമ്മ: സരോജിനി. സഹോദരന്‍:ഷിജു.
0 Comments