Trending

സമസ്ത എംപ്ലോയീസ്അസോ. കൊടുവള്ളി മണ്ഡലം എക്സിക്യൂട്ടീവ്ക്യാംപും അനുമോദന സദസും ഇന്ന് .

എളേറ്റിൽ: സമസ്ത എംപ്ലോയീസ്
അസോസിയേഷൻ കൊടുവള്ളി മ
ണ്ഡലം എക്സിക്യൂട്ടീവ് ക്യാംപും
അനുമോദന സദസും ഇന്ന് (ഞായറാഴ്ച)
ഉച്ചക്ക് 2 മുതൽ എളേറ്റിൽ ദാറുൽ
ഹുദാ ഇസ്ലാമിക് സെന്ററിൽ നട
ക്കും. എസ്.ഇ.എ കോഴിക്കോട് ജി
ല്ല വൈ.പ്രസിഡന്റ് ഡോ. കെ. എം
അബ്ദുൽ ലത്തീഫ് നദ്വി ഉദ്ഘാ
ടനം ചെയ്യും. ജില്ല ജന.സെക്രട്ടറി
അയൂബ് കൂളിമാട് മുഖ്യ പ്രഭാഷ
ണം നടത്തും.
കെ.കെ ഇബ്രാഹിം
മുസ്ലിയാർ, അബ്ദുറസാഖ് ബു
സ്താനി, മജീദ് ദാരിമി ചളിക്കോ
ട്, മുഹ്സിൻ ഫൈസി പാലങ്ങാട്,
പി.സി മുഹമ്മദ് ഇബ്രാഹിം, ടി.സി
ഖാദർ, എ.ടി മുഹമ്മദ്, പി.സി മുജീ
ബ്, സൈനുദ്ദീൻ മടവൂർ, എ.കെ ഇ
ബ്രാഹിം, സഅദുദ്ദീൻ പന്നിക്കോട്ടു
ർ, കെ. അബ്ദുറഹിമാൻ തുടങ്ങിയ
വർ സംബന്ധിക്കും.

ജില്ലയിലെ
മികച്ച കൃഷി ഓഫീസറായി തെ
രഞ്ഞെടുത്ത കെ.കെ മുഹമ്മദ്
ഫൈസൽ, ഇ.കെ അബ്ദുൽ ഖാദ
ർ എന്നിവരെ പരിപാടിയിൽ അനു
മോദിക്കും.

Previous Post Next Post
3/TECH/col-right