പൂനൂർ:2021-22 വർഷത്തിൽ പത്താം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി, *ilm CAMPUS പൂനൂർ സൗജന്യ DEMO ക്ലാസ്സുകൾ* നടത്തുന്നു.
*മാർച്ച് 8,9,10* ദിവസങ്ങളിൽ നടക്കുന്ന ക്ലാസ്സിൽ പങ്കെടുക്കുന്നതിലൂടെ *ilm CAMPUS* മറ്റു സ്ഥാപനങ്ങളിൽ നിന്നും എങ്ങനെ മികച്ചതാവുന്നു എന്ന് നേരിട്ട് മനസ്സിലാക്കാൻ കഴിയും.
*"ആദ്യം ക്ലാസ്, പിന്നീട് അഡ്മിഷൻ"* എന്ന രീതിയിൽ സ്ഥാപനത്തെയും ക്ലാസുകളെയും കുറിച്ച് അറിഞ്ഞ ശേഷം മാത്രം അഡ്മിഷൻ നേടാൻ അവസരം ലഭിക്കുന്നു.
ക്ലാസ്സിൽ ജോയിൻ ചെയ്യുന്നതിന് ചുവടെ നൽകിയ ലിങ്കിലൂടെ ഫോം പൂരിപ്പിക്കുക.
*https://forms.gle/1ZtrJ1cWgbjfJX3w5*
📚 *_ilm CAMPUS_.*
*ഇശാ അത്ത് സ്‌കൂളിന് എതിർവശം, പൂനൂർ.*
📱 *9072010806, 9645655626*
🎓 *2021-22 SSLC ക്ലാസുകൾ 15/03/2021 തിങ്കൾ ആരംഭിക്കുന്നു.*
✍️മിതമായ ഫീസിൽ മികച്ച ക്ലാസുകൾ.
✍️ പരിചയ സമ്പന്നരായ അധ്യാപകർ.
✍️ മോട്ടിവേഷൻ, ഗൈഡൻസ് ക്ലാസുകൾ
✍️പഠനയാത്രകൾ
✍️സ്റ്റഡി മെറ്റീരിയൽസ്
✍️ നിരന്തര മൂല്യനിർണയ ടെസ്റ്റുകൾ
✍️റിവിഷൻ ക്ലാസുകൾ
✍️ ഗണിതം, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങൾക്ക് പ്രത്യേക വർക്ക്ഷോപ്പ്.
📌 *Malayalam/English Medium Regular & Holiday Batches Available*
0 Comments