Trending

ബനാറസ് ലോക്കോമോട്ടീവ് വർക്സിൽ 374 അപ്രന്റിസ്; 15 വരെ അപേക്ഷിക്കാം


ബനാറസ് ലോക്കോമോട്ടീവ് വർകിൽ 374 അപ്രന്റിസ് ഒഴിവുകൾ. ഐ.ടി.ഐ.ക്കാർക്കും നോൺ ഐ.ടി.ഐ.ക്കാർക്കും അപേക്ഷിക്കാം. 

ഉയർന്ന യോഗ്യതയ്ക്ക് പരിഗണന ലഭിക്കില്ല. ഓൺലൈനായി അപേക്ഷിക്കണം.

ഴിവുകളുടെ വിശദ  വിവരങ്ങൾ 

  • ഐ.ടി.ഐ - 300 ഒഴിവുകൾ
  • ഫിറ്റർ - 107
  • കാർപെന്റർ - 3
  • പെയിന്റർ -7
  • മെഷീനിസ്റ്റ് - 10
  • വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) -45
  • ഇലക്ട്രീഷ്യൻ - 71

അപേക്ഷകർ 50 ശതമാനം മാർക്കോടെ പത്താംക്ലാസ് ജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.പാസായിരിക്കണം.


പ്രായം 

  • 15-22വയസാണ് പ്രായം. 
  • എസ്തി. എസി. വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷവും വയസിളവ് ലഭിക്കും.


നോൺ ഐ.ടി.ഐ - 74 ഒഴിവുകൾ

  • ഫിറ്റർ - 30, 
  • മെഷീനിസ്റ്റ് - 15, 
  • വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ടിക്) - 11, 
  • ഇലക്ട്രീഷ്യൻ - 18.
യോഗ്യത 
  • അപേക്ഷകർ 50 ശതമാനം മാർക്കോടെ പത്താംക്ലാസ്പാസായിരിക്കണം.
  • അല്ലെങ്കിൽ തത്തുല്യം.15-24 വയസാണ് പ്രായം. SC ,ST വിഭാഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷവും വയസിളവ് ലഭിക്കും.

യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന മെരിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് ഒരേ മാർക്ക് വരുന്ന പക്ഷം പ്രായം കൂടുതലുള്ളവര ആദ്യം പരിഗണിക്കും. 


വിശദവിവരങ്ങൾക്കായി www.bw.indianrailways.gov.in എന്ന വെബ്സൈറ്റ്കാണുക. 

അവസാന തിയതി ഫെബ്രുവരി  15

Previous Post Next Post
3/TECH/col-right