Trending

PSC : പൊതു പ്രാഥമിക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാം


പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകൾക്കായുള്ള പൊതു പ്രാഥമിക പരീക്ഷയുടെ  ഫെബ്രുവരി 20ന്  നടക്കുന്ന ഒന്നാംഘട്ട പരീക്ഷ, ഫെബ്രുവരി 25ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷ എന്നിവയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർഥികളുടെ അഡ്മിഷൻ ടിക്കറ്റ് ഫെബ്രുവരി 10 മുതൽ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. 

മാർച്ച് 6 ( മൂന്നാം ഘട്ടം ), മാർച്ച് 13 (നാലാംഘട്ടം ) എന്നീ പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് ഫെബ്രുവരി 12 മുതൽ ലഭ്യമാകുന്നതാണെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു

Previous Post Next Post
3/TECH/col-right