Latest

6/recent/ticker-posts

Header Ads Widget

യൂത്ത് ലീഗ് യൂനിറ്റ് ശാക്തീകരണ പദ്ധതിക്ക് തുടക്കം.

എളേറ്റിൽ: കൊടുവള്ളി നിയോജക മണ്ഡലത്തിൽ യൂത്ത് ലീഗിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലം കമ്മിറ്റി ആവിഷ്കരിച്ച "തഖ്വിയ്യ-2021' യൂനിറ്റ് ശാക്തീകരണ പദ്ധതിക്ക് ചളിക്കോട് യൂനിറ്റിൽ തുടക്കമായി.

നിയോജക മണ്ഡലംതല ഉദ്ഘാടനം ടി.ടി ഇസ്മഈൽ നിർവഹിച്ചു.
യൂത്ത്ലീഗ് മണ്ഡലം ഉപാധ്യക്ഷൻ മുജീബ് ചളിക്കോട് അധ്യക്ഷനായി.

ജനറൽ സെക്രട്ടറി എം. നസീഫ് പദ്ധതി വിശദീകരിച്ചു. വി.കെ കുഞ്ഞായിൻകുട്ടി, എം.എ ഗഫൂർ, പി.ഡി നാസർ, കെ.കെ നാസർ ഹാജി, എം.പി ഉസയിൻ, കെ.കെ സലാം, ഇഖ്ബാൽ കത്തറമ്മൽ,
ഷാഫി സക്കരിയ്യ, കെ.സി ഷാജഹാൻ, ഫാസിൽ അണ്ടോണ, ഷമീർ പറക്കുന്ന്, വി.കെ സെയ്ത്, റസാഖ് മലയിൽ, ഫസൽ അവിലോറ, ജാഫർ അരീക്കര, എം.കെ.സി അബ്ദുറഹിമാൻ, റാഷിദ് കാരക്കാട്, റാഷിദ് സബാൻ, റിയാസ് വഴിക്കടവ് സി.പി ഷമീൽ, സി.കെ ഇർഷാദ് , വി.കെ സുബൈർ, വി.കെ മർസൂ
ഖ്, ഷർജാസ് ബക്കർ തുടങ്ങിയവർ സംബന്ധിച്ചു. 

മണ്ഡലം ട്രഷറർ ഒ.കെ ഇസ്മഈൽ സ്വാഗതവും ഇർഷാദ്മലയിൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments