പൂനൂർ: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമായി നിയമിതനായ ഡോ: സി.കെ ഷാജിബിനെ പൂനൂർ ഐ ഗേറ്റിൻ്റെ കീഴിൽ ആദരിച്ചു. ഷാജിബിനുള്ള ഉപഹാരം സി.കെ. മൊയ്തീൻ കുട്ടി കൈമാറി.
ചടങ്ങിൽ ഫസൽ വാരിസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഗഫൂർ പി.സി, കെ. എം സഫീർ, എ.വി.മുഹമ്മദ്, സി.കെ സലിം, കമറുൽ ഇസ്ലാം, ജുമാന എ കെ സംസാരിച്ചു.
Tags:
POONOOR