കാരുണ്യതീരം ക്യാമ്പസ്സിൽ സ്ഥാപിച്ച ലോ -മാസ്സ് ലൈറ്റ് കാരാട്ട് റസാഖ് MLA ഉദഘാടനം ചെയ്ത് ക്യാമ്പസ്സിന് സമർപ്പിച്ചു. MLA യുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.
കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മുഹമ്മദ് മോയത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ബിന്ദു സന്തോഷ് സംസാരിച്ചു. ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ ഷമീർ ബാവ സ്വാഗതവും, കമ്മ്യൂണിറ്റി സൈക്കാട്രിക് ക്ലിനിക് ചെയർമാൻ സാലിഹ്. എ നന്ദിയും പറഞ്ഞു
0 Comments