എളേറ്റിൽ:കെ.പി.എം.മറിയ ഹജ്ജുമ്മ (75) നിര്യാതയായി.
ഭർത്താവ്:പി.മുഹമ്മദ് മാസ്റ്റർ (കാക്കവയൽ).
മാളിയേക്കൽ ചേക്കു ഹാജിയുടെ മകളാണ്. കെ പി എം കുഞ്ഞാലി ഹാജി, കെ.പി എം അബൂബക്കർ ഹാജി, കദീശ പരേതരായ കെ.പി എം അബ്ദുറഹിമാൻ കുട്ടി ഹാജി, കെ പി എം അഹമ്മദ് കുട്ടി ഹാജി, കെ പി എം ഹുസൈൻ ഹാജി എന്നിവർ സഹോദരങ്ങളാണ്.
ഖബറടക്കം ഇന്ന് രാവിലെ (25-2-2021 ) 9.30 നു കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
0 Comments