ഈ വർഷം SSLC പരീക്ഷ എഴുതുന്ന എളേറ്റിൽ പ്രദേശത്തെ വിദ്യാർത്ഥികൾക്കായി എളേറ്റിൽ ക്ലസ്റ്റർ SKSSF ട്രെൻഡ് സ്പെഷ്യൽ കോച്ചിങ് സംഘടിപ്പിച്ചു .
നവാസ് ഫൈസി അധ്യക്ഷത വഹിച്ച പരിപാടിയിൽ എളേറ്റിൽ ഹയർ സെക്കന്ററി അദ്ധ്യാപകൻ MA റഊഫ് മാസ്റ്റർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു .
0 Comments