പന്നിക്കോട്ടൂർ: ജനുവരിയിലെ വേനൽ മഴയിൽ മിക്കവാറും നെൽ കർഷകർ വിളനാശത്താൽ നഷ്ടം നേരിട്ടപ്പോൾ ആ സമയത്ത് കതിരിട്ടത് നൂറുമേനി കൊയ്ത ആനന്ദത്തിലാണ് പന്നിക്കോട്ടൂർ കൊലവൻ കാവിൽ പക്കർ ഹാജി.
നരിക്കുനി കൃഷി ഭവനിൽ നിന്ന് ലഭിച്ച ഉമ ഇനം വിത്താണ് നടാൻ ഉപയോഗിച്ചത്.കൃഷിപ്പണിയിൽ ഏറിയ പങ്കും സ്വയം നിർവഹിച്ചതിനാൽ തൻ്റെ അധ്വാനം ഫലം കണ്ട ചാരിതാർഥ്യത്തിലാണ് അദ്ദേഹം.
0 Comments