HomeKODUVALLY റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എളേറ്റിൽ : കിഴക്കോത്ത് പഞ്ചായത്തിലെ മണ്ണിൽ കടവ് അംഗൻവാടിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ വാർഡ് അംഗം കെ. കെ. മജീദ് പതാക ഉയർത്തി. കൂമ്മുൾക്കണ്ടി മുഹമ്മദ്, മതുകൂട്ടികയിൽ അസീസ്, പത്മിനി, വഹാബ് മണ്ണിൽകടവ്, എന്നിവർ സംസാരിച്ചു Tags: KODUVALLY Facebook Twitter