Trending

ഓടിക്കൊണ്ടിരുന്ന ഗ്യാസ് ലോറിക്ക് തീപിടിച്ചു.

കോഴിക്കോട്: അത്തോളി കൊടശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ഗ്യാസ് ലോറിക്ക് തീ പിടിച്ചു ആളപായമില്ല.

സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സും പോലിസും,നാട്ടുകാരും ചേർന്ന് തീ അണച്ചു.



Previous Post Next Post
3/TECH/col-right