Trending

കഴിഞ്ഞ 5 വർഷത്തോളമായി താമരശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന ilm CAMPUS ഇനി പൂനൂരിലും.

പൂനൂർ: കഴിഞ്ഞ 5 വർഷത്തോളമായി താമരശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന ilm CAMPUS ഇനി പൂനൂരിലും.

പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ilm CAMPUS ഇതിനകം തന്നെ മികവിൻ്റെ കേന്ദ്രമായിക്കഴിഞ്ഞു.

ഈ വർഷം 2021 മാർച്ചിൽ പരീക്ഷ എഴുതുന്ന SSLC (Mal. & Eng. Medium) വിദ്യാർത്ഥികൾക്കായി പൂനൂരിൽ വച്ച് രാത്രി കാല പഠന ക്യാമ്പ് നടത്തപ്പെടുന്നു.

റിവിഷൻ ക്യാമ്പ് നടത്തുന്നതിൽ വർഷങ്ങളോളമുള്ള പരിചയം ilm CAMPUS ൻ്റെ മുതൽക്കൂട്ടാണ്.

കോവിഡ് മഹാമാരി കവർന്നെടുത്ത ഈ അധ്യയന വർഷത്തിൽ മികച്ച റിവിഷൻ ക്ലാസിൻ്റെ പ്രാധാന്യം ഏറെയാണ്. ജനുവരി 18 തിങ്കൾ മുതൽ മാർച്ച് അവസാനം വരെ നീളുന്ന റിവിഷൻ ക്ലാസിലൂടെ പുതുക്കിയ പരീക്ഷ സിലബസ് അനുസരിച്ച് ഫോക്കസ് ഏരിയ മുഴുവൻ പൂർത്തീകരിക്കുന്ന രീതിയിൽ ക്ലാസുകൾ ലഭ്യമാക്കുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അഡ്മിഷൻ ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേരിൽ പരിമിതപ്പെടുത്തുന്നു.

ഫീസ് 1500/-.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക:

☎️ 9072 01 08 06
☎️ 96 456 556 26

ilm CAMPUS
1st Floor Isha'ath Building
Opposite Isha'ath Public School
Main Road Poonoor

www.ilmcampus.in
Previous Post Next Post
3/TECH/col-right