Trending

എളേറ്റിൽ കെ.സി. ബഷീർ മരണപ്പെട്ടു.

മരണം
15-01-2021

എളേറ്റിൽ: കണ്ണിറ്റമാക്കിൽ താമസിക്കും കുറിഞ്ഞോ ചാലിൽ ബഷീർ (38) മരണപ്പെട്ടു.

എളേറ്റിൽ വട്ടോളിയിലെ ഗുഡ്സ് ഓട്ടോ തൊഴിലാളി ആയിരുന്നു.

പിതാവ്: കുറിഞ്ഞോ ചാലിൽ അഹമ്മദ്‌. ഉമ്മ: ആയിഷ.

ഭാര്യ:ഹഫ്‌സത്. 

സഹോദരങ്ങൾ:നാസർ,മജീദ്,മുനീർ,ഷമീർ,സകീന, സലീന.

മയ്യിത്ത് നിസ്കാരം നാളെ (16-01-2021 ശനി) രാവിലെ 9 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും, ഖബറടക്കം 9:30 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് ഖബർസ്ഥാനിലും.

Previous Post Next Post
3/TECH/col-right