Trending

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

എളേറ്റിൽ: സ്കോപ്പ് ചളിക്കോട് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം  കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നസ്റി നിർവഹിച്ചു.  ചെയർമാൻ പി.സി മുഹമ്മദ് ഗഫൂർ അദ്ധ്യക്ഷനായി.

വാർഡ് മെമ്പർ കെ.പി വിനോദ് കുമാർ, ഇ.കെ.അബു, മുജീബ് ചളിക്കോട്, ഫസലു റഹ്മാൻ,കെ.കെ ജബ്ബാർ മാസ്റ്റർ, കെ.കെ മജീദ്, റസാഖ് മലയിൽ, എം.കെ.സി അബ്ദുറഹിമാൻ, ഷർജാസ് ബക്കർ, കെ.കെ ഇബ്രാഹീം, പി.പി.മുഹമ്മദ് ഹാജി, ഫെബിൻ, കെ.കെ. സവാദ്, ഷാൻ ബക്കർ തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post
3/TECH/col-right