Trending

മങ്ങാട് - നെരോത്ത് ഒറുവിങ്ങര ആലി ഹാജി (72) മരണപ്പെട്ടു.

എളേറ്റിൽ:മങ്ങാട് - നെരോത്ത് ഒറുവിങ്ങര  ആലി ഹാജി (72) മരണപ്പെട്ടു.

ഭാര്യ:ഖദീജ. മക്കൾ:മുജീബ് റഹ്മാൻ, ഫൈസൽ ( ബഹ്റൈൻ) നൗഫൽ. മരുമക്കൾ:സാജിദ,ജസീല,ഹഫ്സ.

ഖബറടക്കം ഇന്ന് ( 12/01/2021 ചൊവ്വ ) രാവിലെ 9 മണിക്ക് മങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right