Trending

ക്രിസ്മസ് ആശംസകൾ നേർന്ന് സൈനുൽ ആബിദീൻ തങ്ങൾ.

താമരശ്ശേരി രൂപത അധ്യക്ഷൻ മാർ:റമജിയോസ് ഇഞ്ചനാനിയേൽ  അവർകളെയും , യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധ്യക്ഷൻ പൗലോസ് മാർ: ഐറേനിയസ് അവർകളെയും , മേരിമാതാ കത്തീഡ്രൽ വികാരി ഫാദർ മാത്യു മാവേലി അവർകളെയും നേരിൽ കണ്ട് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സൈനുൽ ആബിദീൻ തങ്ങൾ ക്രിസ്മസ് ആശംസകൾ നേരുകയും സൗഹൃദവും സ്നേഹവും പങ്കിടുകയും ചെയ്തു.

Previous Post Next Post
3/TECH/col-right