കൊടുവള്ളി : കൊടുവള്ളി ഹരിതപ്പട ഏർപ്പെടുത്തിയ പ്രവാസി പുരസ്‌കാരം കൊടുവള്ളി നഗരസഭക്ക് പാണക്കാട് സ്വയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എ പി മജീദ് മാസ്റ്റർക്ക് കൈമാറി.കോവിഡ് മഹാമാരി കാലത്തു നാട്ടില് വന്ന പ്രവാസികൾക്കു നഗരസഭ നൽകിയ വിലപ്പെട്ട സേവനത്തിനാണ് അവാർഡ് നൽകിയത് .
പരിപാടിയിൽ VK അബുഹാജി , P അനീസ് മാസ്റ്റർ, TP നാസർ,UV ഷാഹിദ്,അലി മാനിപുരം, പുനത്തിൽ മജീദ് ,CPഫൈസൽ,ഹരിതപ്പട ജന: സെക്ര: ഷബീറലി പി ടി.,സെക്രെട്ടറിമാരായ ഉബൈസ് വട്ടോളി , മുഖ്താർ ഇ സി എന്നിവർ സന്നിഹിതരായി.
Tags:
KODUVALLY