Trending

യൂനാനി ഹോസ്പിറ്റലിൽ ഹിജാമ ക്യാമ്പ്

യൂനാനി ഹോസ്പിറ്റലിൽ 2020 നവംബർ 2,3,5,6 എന്നീ തിയ്യതികളിൽ ഹിജാമ ക്യാമ്പ് നടത്തപ്പെടുന്നു.

ഹിജാമ:
ശരീരത്തിൽ നിന്നും ചർമ്മത്തിലൂടെ രക്തം പുറത്ത് കളയുന്ന ഒരു പുരാധന ചികിത്സാരീതിയാണ്  ഹിജാമ. സന്ധിരോഗങ്ങൾ, നടുവേദന, കാൽമുട്ട് വേദന, കഴുത്ത് - തോൾ വേദന, മടമ്പ് വേദന, രക്തവാദം,സോറിയാസിസ്, വിവിധതരം ചൊറികൾ, തൊക്കുരോഗങ്ങൾ എന്നിവക്ക്‌ ഫലപ്രതമായ ചികിത്സ.
ഹിജാമയുടെ ഗുണങ്ങൾ:
-ശരീരത്തിലെ വിഷംശങ്ങളെ പുറംതള്ളുന്നു.
-വേദനകൾ ഇല്ലാതാക്കുന്നു.
-ശരീരത്തിന് ഉന്മേഷവും, ഊർജ്ജസ്വലതയും നൽകുന്നു.
-പ്രെഷർ, കൊളസ്ട്രോൾ, യൂറിക് ആസിഡ് എന്നിവ നിയന്ത്രിക്കുന്നു.

ബുക്കിഗിംനും അന്വേഷണങ്ങൾക്കും

Olive unani hospital
Koranghad
Near G.H.S.S. Thamarassery.
Phone number : 9170300800,9170200800.
Previous Post Next Post
3/TECH/col-right