Trending

മരണം:കൊയിറ്റടി ആലി ഹാജി (80)

 മടവൂർ : വയനാട്ടിലെ ആദ്യ കാല വ്യാപാരി മടവൂർ മുക്ക് തൊള്ളാടശ്ശേരി താമസിക്കും കൊയിറ്റടി ആലി ഹാജി (80) നിര്യാതയായി.


ഭാര്യ : ഖദീജ. മക്കൾ : അബ്ദുൽ ജബ്ബാർ, അസീസ് മടവൂർ മുക്ക് ( അൽ ജൗഫ് കെഎംസിസി കോഴിക്കോട് ജില്ലാ കോർഡിനേറ്റർ) ആയിഷ, ജമീല, ഷരീഫ. മരുമക്കൾ : സി.പി.കോയ, മുഹമ്മദ്‌ കോയ പിലാശ്ശേരി, മുജീബ് മലയമ്മ, റസീന, റംല.

സഹോദരങ്ങൾ : മുഹമ്മദ്‌, ഹുസൈൻ കുട്ടി, പാത്തുമ്മ, മറിയ, സൈനബ പരേതരായ കെ.സി. അബൂബക്കർ, ആയിഷ, കദീശ, നഫീസ.

ഖബറടക്കം ഇന്ന് (03-11-2020) രാവിലെ 9 മണിക്ക് കുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right