Trending

വി.എം.അബ്ദുറഹിമാൻ മാസ്റ്റർ നിര്യാതനായി

19-10-2020 

പൂനൂർ:പൗരപ്രമുഖനും പൂനൂർ ജി.എം.യു.പി.സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ വി.എം.അബ്ദുറഹിമാൻ മാസ്റ്റർ (89) നിര്യാതനായി.

ഭാര്യ: പരേതയായ റസിയ കക്കോടി. മക്കൾ: വി.എം. മുഹമ്മദ് സലീം, വി.എം. ഷമീം (ഖത്തർ), ഫൗസിയ, നസീമ. മരുമക്കൾ: കുഞ്ഞഹമ്മദ് കൊയിലാണ്ടി, ഹബീബുറഹ്മാൻ അരീക്കോട്, ഐഫ തൃശൂർ, സൽമ പന്നൂർ.
Previous Post Next Post
3/TECH/col-right