Trending

മരണം:പൊള്ളപ്പാറമ്മൽആമിന (84)

മരണം
20-10-2020

എളേറ്റിൽ:പരേതനായ പൊള്ളപ്പാറമ്മൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ആമിന (84) നിര്യാതയായി.

മക്കൾ:മുഹമ്മദ് കല്ലയിൽ,സുബൈദ കയമാക്കിൽ,റംല മൂഴിക്കൽ,അബ്ദുൽ ഗഫൂർ നാട്ടിക്കല്ലുങ്ങൽ, പി.പിഅബ്ദുൽ അസീസ് ,നഫീസ കണ്ണോറ. മരുമക്കൾ:അബു തണ്ണിക്കുണ്ടുങ്ങൽ,മൊയ്തീൻ മൂഴിക്കൽ,നഫീസ പന്നൂർ,അഷ്റഫ് കണ്ണോറ,ഫൈസല പന്നൂർ,റൈഹാനത്ത് കളരാന്തിരി

ഖബറടക്കം ഇന്ന് രാവിലെ 09:00 മണിക്ക് ഉരുളിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right