Trending

നിര്യാതനായി:തൊടുപൊയിൽ മൊയ്തീൻ ഹാജി (67)

മങ്ങാട്:ഉണ്ണികുളം പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് തൊടുപൊയിൽ മൊയ്തീൻ ഹാജി (67) നിര്യാതനായി.മങ്ങാട് മദ്രസ കമ്മിറ്റി പ്രസിഡണ്ട്,ദയ ഇസ്ലാമിക് റിലീഫ് സെൽ ചെയർമാൻ, മങ്ങാട് ദാറുൽ അമാൻ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റ് , കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു വരികയായിരുന്നു. മങ്ങാട് എയുപി സ്കൂൾ പിടിഎ പ്രസിഡണ്ട് തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇദ്ദേഹം സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ,മത രംഗത്ത് നിറസാന്നിധ്യമായിരുന്നു.

ഭാരൃ:സഫിയ. മക്കൾ:റിയാസ്(അബുദാബി), ഷാഹിദ,ഫൗസിയ, ഹസീന,ഫസീല.
മരുമക്കൾ:ഇബ്രാഹിം (സൗദി അറേബ്യ),ഖാലിദ്.(സൗദി അറേബ്യ),റഫീഖ് (സൗദി അറേബ്യ),മഹ്ഷൂഖ്(ദുബൈ),ശബാന.
 
സഹോദരങ്ങൾ:അബൂബക്കർ, ഉമ്മർ, ഉസ്സയിൻ, അബ്ദുറഹിമാൻ, കുഞ്ഞീമ, പരേതരായ ആയിഷ,മറിയം.

ഖബറടക്കം മങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
Previous Post Next Post
3/TECH/col-right