എ.ടി.എം. ഉടനടി പ്രവർത്തനക്ഷമമാക്കാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്ന് കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ബേങ്ക് മാനേജരെ നേരിൽ കണ്ട് പരാതി നൽകുകയും ചെയ്തു. പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് നേതൃത്വം നൽകുമെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ മുന്നറിയയിപ്പ് നൽകി.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീർ പറക്കുന്ന്, ജനറൽ സെക്രെട്ടറി എം കെ സി അബ്ദുറഹിമാൻ, വൈസ് പ്രസിഡണ്ട് ഫസൽ ആവിലോറ എ, സെക്രട്ടറി ജാഫർ അരീക്കര , സൈനു ദ്ധീൻ താഴെച്ചാൽ, ഹാരിസ് എളേറ്റിൽ , റസാഖ് മലയിൽ, ഉമർ സാലി, മുഹമ്മദലി ഈസ്റ്റ് കിഴക്കോത്ത് എന്നിവർ സംബന്ധിച്ചു.
0 Comments