കിഴക്കോത്ത് പഞ്ചായത്ത് മില്ലത്ത് ബ്രിഗേഡ് പ്രൈമറി ഹെൽത്ത് സെന്ററും പരിസരവും അണു വിമുക്തമാക്കുകയും കാട് വെട്ടി വൃത്തിയാക്കുകയും ചെയ്തു. മില്ലത്ത് ബ്രിഗേഡിന്റെ ഗാന്ധി ജയന്തിയോടനിബന്ധിച്ചുള്ള സേവന വാരത്തിന്റെ ഭാഗമായിരുന്നു പരിപാടി.
സീതാറാം ടെക്സ്സ്റ്റൈൽസ് ചെയർമാൻ യൂസുഫ് ഹാജീ പന്നൂർ പ്രവൃത്തി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് മില്ലത്ത് ബ്രിഗേഡ് അഡ്വൈസറി ചെയർമാൻ സി പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
Tags:
ELETTIL NEWS