Trending

CATALYST:പുതിയ ബാച്ചുകൾ ആരംഭിക്കുന്നു

"വിപണി അല്ല വിദ്യയാണ് പ്രധാനം"* 
 
നരിക്കുനി: ആധുനിക തന്ത്രങ്ങളുമായി വിദ്യാഭ്യാസം ഇന്ന് തികച്ചും കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്നു. കഴിവുള്ള Full A+ നേടിയ വിദ്യാർത്ഥികളെ തിരഞ്ഞുപിടിച്ച് വിലയ്ക്കെടുത്ത് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാമ്പിടുമ്പോൾ, വിദ്യ വിപണി അല്ലെന്നും ഉപാസനയാണെന്നും തിരിച്ചറിഞ്ഞ് +1, +2 സയൻസിന് പഠിക്കുന്ന ഏതുതരം നിലവാരത്തിലുമുള്ള വിദ്യാർത്ഥികളേയും പരിപോഷിപ്പിച്ച് ഉന്നത റിസൽട്ട് നേടിക്കൊടുത്ത് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കാറ്റലിസ്റ്റ് 24ാം വർഷത്തിലേക്ക്.

 New Batches Commence on
 +1 - October 5th


 CATALYST
 THE MED. & ENGG. ENTRANCE
 Catalyst Road
 Narikkuni

Branches: Balussery, Narikkuni, Kunnamangalam & Thamarassery

Ph: 9846815883       

 No A/c, No tension.

Previous Post Next Post
3/TECH/col-right