Trending

പരപ്പാറ പ്രദേശം യൂത്ത് ലീഗ് പ്രവർത്തകർ അണുവിമുക്തമാക്കി.

കിഴക്കോത്ത് : പരപ്പാറയിലെ മുഴുവൻ കടകൾ, നിസ്കാര പള്ളി,കിഴക്കോത്ത് സഹകരണ ബാങ്ക് പരിസരം, ലീഗ്‌ ഓഫീസ്,ബസ് സ്റ്റോപ്പ് എന്നിവ യൂത്ത് ലീഗ്‌ പ്രവർത്തകർ അണുവിമുക്തമാക്കി.

 
പരപ്പാറ പ്രദേശം വൈറ്റ് ഗാർഡ് അംഗം ഹാഷിർ കണ്ണോറ, ഷമീർ കോട്ടാസ് , ശിഹാബ്  കെ ,ഷുക്കൂർ പി കെ, ഷഫീഖ് സി കെ,റിയാസ് പി കെ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right