എളേറ്റിൽ മർക്കസ് വാലിയിൽ നടന്ന ചടങ്ങിൽ സലാം മാസ്റ്റർ ബുസ്താനി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി പി.വി അഹ്മദ് കബീർ, ആർ സി എഫ് ഐ ceo റശീദ് പുന്നശ്ശേരി, സി.പി അസീസ് ലത്വീഫി, ഒ.ടി ശഫീഖ് സഖാഫി, PC ഹമീദ് ഹാജി സംസാരിച്ചു.
ജാബിർ കച്ചേരിമുക്ക് സ്വാഗതവും സഅദുദ്ദീൻ സഖാഫി നന്ദിയും പറഞ്ഞു.
കിഴക്കോത്ത് പഞ്ചായത്ത് പരിധിയിൽ വീൽചെയറിന് അർഹരായവർ സാന്ത്വനം സമിതിയുമായി ബന്ധപ്പെടേണ്ടതാണ്.
0 Comments