Trending

KSRTC തൊഴിലാളികളെ സാലറി ചലഞ്ചിൽ നിന്നൊഴിവാക്കണം:KSTE0 ( STU )

കഴിഞ്ഞ അഞ്ച് മാസം ശമ്പളം പിടിച്ചത് കാരണത്താൽ തൊഴിലാളികൾക്ക് കടബാധ്യത കൂടംകയും വിവിധ സ്ഥാപനങ്ങളിൽ നിന്ന് എടുത്തിട്ടുള്ള ലോണുകളും കൂടാതെ ഓണ അഡ്വാൻസിൻ്റെ പിടിത്തവും കഴിഞ്ഞ് മാസശമ്പളത്തിൽ നിന്നും തുഛമായ പണം മാത്രമേ ജീവനക്കാരുടെ കൈയ്യിൽ എത്തുന്നുള്ളൂ.

 

കഴിഞ്ഞ സാലറി ചലഞ്ചിൽ പിടിച്ചിട്ടുള്ള തുക തിരിച്ച് നൽകാനുള്ള നടപടി ഉണ്ടാകണമെന്നും രണ്ടാം ഘട്ട സാലറി ചലഞ്ചിൽ നിന്നും KSRTC ജീവനക്കാരെ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും KSTEO (STU) സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രിക്കും,ധന - ഗതാഗത വകുപ്പ് മന്ത്രിമാർക്കും KSRTC മാനേജിംഗ് ഡയറക്ടർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Previous Post Next Post
3/TECH/col-right