Trending

കോഴിക്കോട് ജില്ലയിൽ പുതുതായി നിലവിൽ വന്ന കണ്ടയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും

13 - 09 - 2020 


പുതുതായി നിലവിൽ വന്ന കണ്ടയിൻമെന്റ് സോണുകളായ വാർഡ് / ഡിവിഷൻ 

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 
3 - പൊന്നുന്തോറ

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 
6 - മഠത്തും പൊയിൽ
14 - കരുമല
16 - നെരോത്ത്
17 - മങ്ങാട്

മടവൂർ ഗ്രാമപഞ്ചായത്ത്
15 - മുട്ടാഞ്ചേരി

താമരശ്ശേരി ഗ്രാമപഞ്ചായത്ത് 
18 - പള്ളിപ്പുറം (പുളിയാറച്ചാലിൽ -ഒറ്റപിലാക്കൽ റോഡ് മുതൽ നരുക്കിൽചോയിമഠം റോഡ് വരെ)
14 - ചെമ്പ്ര (ചെമ്പ്ര പള്ളി -മണ്ണാൻപുറായിൽ പ്രദേശം)
9 - കുടുക്കിലമ്മാ രം (ഹുസൈമത്ത് ഫ്ലാറ്റ് -ആലപ്പടി ക്ഷേത്രം റോഡ് (വട്ടൽക്കുനിപ്പുറായിൽ പ്രദേശം)
1 - തേക്കംതോട്ടം (തേക്കുതോട്ടം സ്കൂൾ മുതൽ തുമ്പോണ തേക്കുംതോട്ടം റോഡ് വരെ)

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് 
17 - മങ്ങാട് ഈസ്റ്റ്

അഴിയൂർ ഗ്രാമപഞ്ചായത്ത്
10 - കൊളരാടുതെരു (കൊളരാട് തെരു ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള 50 വീടുകൾ ഉൾപ്പെടുന്ന പ്രദേശം)

കായണ്ണ ഗ്രാമപഞ്ചായത്ത്
3 - മട്ടനോട് (ആലോറചാലിൽ ഭാഗം)
1,2,12,13 - വാർഡുകളിൽ ഉൾപ്പെടുന്ന കായണ്ണടൗൺ

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് 
8 - ചേലിയ ഈസ്റ്റ്

നന്മണ്ട ഗ്രാമപഞ്ചായത്ത് 
2 - കരിയാണിമല (സ്ഥലം- പാറോൽമുക്ക് - പള്ളിത്താഴം റോഡിൻറെ ഇരുവശങ്ങൾ.അതിരുകൾ - കിഴക്ക് - നന്മണ്ട - ചീക്കിലോട് റോഡ്, പടിഞ്ഞാറ് - പള്ളിത്താഴം, തെക്ക് - പീറ്റയിൽപറമ്പ്, വടക്ക് - വയലിൽ പറമ്പ്)

ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
20 - വേങ്ങേരി മഠം കിഴക്ക് വേങ്ങേരിമഠം മുതൽ തെക്കുമ്പലം വരെ പടിഞ്ഞാറ് തടത്തുമ്മൽ അഴകത്ത് റോഡ് വടക്ക് തടത്തുമ്മൽ മുതൽ വേങ്ങേരിമഠം വരെ (വലതുഭാഗം) തെക്ക് നെല്ലിക്കോട് പൊയിൽ മുതൽ നടുവത്ത് വരെ ഇടയിലുള്ള പ്രദേശം കൂടി മൈക്രോ കണ്ടെയിൻ മെൻറ് സോൺ ആക്കി മാറ്റുന്നു.)

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്
16 - കണ്ണാട്ടി (വടക്കുമ്പാട് വഞ്ചിപ്പാറ റോഡിനും കയ്യേലി വയലിനും സ്റ്റേറ്റ് ഹൈവേയ്ക്കും ഇടയിൽ ഉള്ള സ്ഥലം).
17 - വടക്കുമ്പാട് (മൃഗാശുപത്രി റോഡിന് തെക്ക് കയ്യേലി വയൽ വരെ, കനാൽ റോഡിനും സ്റ്റേറ്റ് ഹൈവേയ്ക്കും ഇടയിലുള്ള പ്രദേശം)

ഉള്ള്യരി ഗ്രാമപഞ്ചായത്ത്
12 - പുത്തഞ്ചേരി

കോഴിക്കോട് കോർപ്പറേഷൻ 
13 - പുത്തൂർവട്ടം

കോഴിക്കോട് കോർപ്പറേഷൻ  
61 - വലിയങ്ങാടി (വടക്ക് : ലോറി സ്റ്റാൻഡ് റോഡ് ,തെക്ക്: പൂവളപ്പ് വലിയപറമ്പ് പള്ളി ഇടവഴി റോഡ് ,പടിഞ്ഞാറ് :ചെറൂട്ടി റോഡ് ,കിഴക്ക് : എ ജി & കെ പി കേശവമേനോൻ റോഡ്
36 - കല്ലായി
47- ബേപ്പർ പോർട്ട് (ഫിഷിംഗ് ഹാർബർ ഒഴികെ)

കക്കോടി ഗ്രാമപഞ്ചായത്ത്
16 - കക്കോടി ബസാർ ഈസ്റ്റ് (കക്കോടി ബസാർ ഈസ്റ്റ് - പൂവത്തൂർ മേടക്കുന്ന് മല റോഡിൽ തെക്ക് പൂവത്തൂർ ഭാഗം വടക്ക് മേടക്കുന്ന് റോഡ്

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
16 - സൗത്ത് കൊടിയത്തൂർ
15 - കണ്ണംപറമ്പ്

കോട്ടൂർ ഗ്രാമപഞ്ചായത്ത്
13 - വാകയാട്

കുന്നമംഗലം ഗ്രാമപഞ്ചായത്ത്
6 - ചുലാംവയൽ

മണിയൂർ ഗ്രാമപഞ്ചായത്ത് 
13 - മണിയൂർ നോർത്ത്

മേപ്പയൂർ ഗ്രാമപഞ്ചായത്ത് 
10 - ചാവാട്ട്

നാദാപുരം ഗ്രാമപഞ്ചായത്ത് 
15 - കക്കംവള്ളി

ഒളവണ്ണ ഗ്രാമപഞ്ചായത്ത്  
8 - മുതുവൻതറ

പയ്യോളി മുൻസിപാലിറ്റി 
36 - കൊളവിപാലം ബീച്ച്

പെരുമണ്ണ ഗ്രാമപഞ്ചായത്ത് 
1 - പെരുമണ്ണ സൗത്ത്

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് 
4 - എടക്കര

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് 
6 - മെയ്ക്കുളങ്ങര

കണ്ടയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

മുക്കം മുൻസിപ്പാലിറ്റി -11,16 ഡിവിഷനുകൾ

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് - വാർഡ് 8

താമരശ്ശേരി ഗ്രാമപഞ്ചായത്ത് - 4,12 വാർഡുകൾ

കൂത്താളി ഗ്രാമപഞ്ചായത്ത് - വാർഡ് 3

വേളം ഗ്രാമപഞ്ചായത്ത് - വാർഡ്  4


ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - വാർഡ് 13

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് - വാർഡ് 12

നരിക്കുനി ഗ്രാമപഞ്ചായത്ത് - വാർഡ് 13

ഒളവണ്ണ ഗ്രാമപഞ്ചായത്ത് - വാർഡ് 13
Previous Post Next Post
3/TECH/col-right