മരണം
04-09-2020
04-09-2020
കൊടുവള്ളി:പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്യൂൺ ചരപറമ്പിൽ ഇമ്പിച്ചി മമ്മിഹാജി (75) നിര്യാതനായി.
ഭാര്യ:ഫാത്തിമ. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ റഹീം, നൗഷാദ്. മരുമക്കൾ:ഹാജറ മടവൂർമുക്ക്, ഷറഫുന്നിസ വാളന്നൂർ, സനീറ കാവുംപൊയിൽ.
മുൻ ആകാശവാണി ജീവനക്കാരൻ ചരപ്പറമ്പിൽ ആലി, ചരപ്പറമ്പിൽ അമ്മദ് എന്നിവർ സഹോദരങ്ങളാണ്.
ഖബറടക്കം നാളെ (05/09/2020) ശനിയാഴ്ച രാവിലെ 10 മണിക്ക് പന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Tags:
OBITUARY