Trending

മരണം:മേലെ പാലങ്ങാട് കുറുപ്പിനകണ്ടി ശ്രീധരൻ നായർ (74)

മരണം
04-09-2020

നരിക്കുനി: റിട്ട. RTO ഉദ്യോഗസ്ഥൻ മേലെ പാലങ്ങാട് കുറുപ്പിനകണ്ടി ശ്രീധരൻ നായർ (74) അന്തരിച്ചു.

ഭാര്യ: ബാലാമണി. മക്കൾ:നിഖിൽ (KSRTC),ലിജ (നരിക്കുനി ഗ്രാമ പഞ്ചായത്ത്). മരുമക്കൾ:നിതിൻ (തിക്കോടി),രേഷ്മ (ചേളന്നൂർ).

Previous Post Next Post
3/TECH/col-right