തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറന്‍മൂട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം.ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്.
ഹക് മുഹമ്മദ് സിപിഐഎം കലിങ്ങില്‍ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.മിഥിലാജ് ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയാണ്. പ്രദേശത്ത് നേരത്തെ കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു.കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണ് എന്ന് സിപിഎം ആരോപിച്ചു.
കടപ്പാട്: https://www.asianetnews.com/kerala-news/two-dyfi-worker-hacked-to-death-in-venjaramoodu-qfw7b0
വെഞ്ഞാറന്മൂട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി Web Team By Web Team Venjaramood......
Read more at: https://www.asianetnews.com/kerala-news/two-dyfi-worker-hacked-to-death-in-venjaramoodu-qfw7b0
Read more at: https://www.asianetnews.com/kerala-news/two-dyfi-worker-hacked-to-death-in-venjaramoodu-qfw7b0
Tags:
KERALA