കൂടത്തായി: കൂടത്തായിലെ മുഴുവൻ വ്യാപാരികൾക്കും ഈ വർഷവും ഓണക്കിറ്റ് വിതരണം ചെയ്തു.ഓണക്കിറ്റ് വിതരണം യൂണിറ്റ് പ്രസിഡണ്ടും കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ടുമായ എ.കെ. കാതിരി ഹാജി ഹുസയിൽ കക്കോഞ്ഞിക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. 


എ.കെ.നിസാർ, പി.കെ. ഇബ്രാഹീം, സി.ടി മൊയ്തീൻ, കെ.വി യൂസഫ്, വി.കെ.അബു, അശോകൻചടങ്ങിൽ പങ്കെടുത്തു.യൂണിറ്റ് സിക്രട്ടറി പി. കൃഷ്ണൻകുട്ടി സ്വാഗതവും ട്രഷറർ സത്താർ പുറായിൽ നന്ദിയും പറഞ്ഞു.