കൊറോണ വ്യാപനത്തിനെതിരെ ഗവണ്മെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങളുടെ ഭാ‌ഗമായി കിഴക്കോത്ത് പഞ്ചായത്തിന്റെ പ്രവർത്തങ്ങളിൽ പങ്ക് ചേർന്ന് ക്വറന്റയ്ൻ കേന്ദ്രത്തിലേക്കും മറ്റു പ്രതിരോധ പ്രവർത്തനങ്ങൾക്കും ആവശ്യമായ സാധന സാമഗ്രികൾ എളേറ്റിൽ ഹോസ്പിറ്റൽ PRO മുൻസിഫ് അബ്ദുള്ള പഞ്ചായത്ത് പ്രസിഡണ്ട് എൻ.സി.ഉസ്സയിൻ മാസ്റ്റർക്ക് കൈമാറി. 

ചടങ്ങിൽ കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി, മറ്റു സ്റ്റാഫ്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.