Trending

ചളിക്കോട് അങ്ങാടി നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു.

എളേറ്റിൽ: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നരിക്കുനി - പൂനൂർ റോഡിൽ ചളിക്കോട് അങ്ങാടിയിൽ നാൽപത് ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന നവീകരണ പദ്ധതിയുടെ ഉദ്ഘാടനം  കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. 


ചടങ്ങിൽ ബാവ അബൂബക്കർ , എൻ.കെ. സുരേഷ്, .കെ.കെ.മജീദ്, സലീംകളത്തിങ്ങൽ, വി.പി ചാത്തുക്കുട്ടി,മുജീബ് ചളിക്കോട്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ മിഥുൻ, അസിസ്റ്റന്റ് എഞ്ചിനിയർ രഗ് ന, ഓവർസിയർ അഫ്സൽ തു ടങ്ങിയവർ സംബന്ധിച്ചു. 

ഡ്രൈനേജ്, നടപ്പാത, റോഡിന്റെ ഇരുവശങ്ങളിലെ കട്ടപാകൽ, കൈവെരി എന്നീ നിർമ്മാണ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Previous Post Next Post
3/TECH/col-right