കോഴിക്കോട് ജില്ലയിൽ പുതുതായി നിലവിൽ വന്ന കണ്ടയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും.

പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ

താമരശ്ശേരി ഗ്രാമപഞ്ചായത്ത്
12-പരപ്പൻപൊയിൽ ഈസ്റ്റ്

കക്കോടി ഗ്രാമപഞ്ചായത്ത് 
വാർഡ് 2 ബദിരൂരിലെ ചിറ്റടത്ത് താഴം മുതൽ കിഴക്കയിൽ മീത്തൽ വരെയും,വള്ളാളിതാഴം മുതൽ വള്ളാളിമീത്തൽ വരെയും ,തലാപ്പത്ത് മീത്തൽ മുതൽ വേദ ആയുർവേദിക്സ് വരെയുള്ള പ്രദേശം 

വാർഡ് 19 മോരിക്കര നോർത്തിലെ ആലായിതാഴം ചിറ്റടിക്കടവ് റോഡ് കളത്തിൽ താഴം ചീറ്റികടവ് ജംഗ്ഷൻ വരെയും മരക്കാട്ടിരി കണബലത്ത് ഇടവഴി ചാനാരി മനയത്ത് താഴം ഉൾപ്പെടുന്ന പ്രദേശങ്ങൾ

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്  
11  കോരപ്പുഴ
12-കാട്ടിലപീടിക
13-കണ്ണൻകടവ്
15-ചീനഞ്ചേരി

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്
വാർഡ് -1 ലെ കാഞ്ഞിക്കാവ് കൊളോറകണ്ടി താഴെ റോഡ്
കനാലിന്റെ കിഴക്ക് ഭാഗം കാരാടൻ കണ്ടിവരെയുള്ള ഭാഗം , പുനത്തിൽ മുതൽ കൊളോറകണ്ടി വരെയുള്ള ഭാഗം

12-കോക്കല്ലൂർ ഈസ്റ്റ്

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 
6-കാമിച്ചേരി
10-കുറ്റ്യാടിപ്പൊയിൽ
11-നാളോംകെറോൽ
12-കടമേരി വെസ്റ്റ്

ഫറോക്ക് മുൻസിപ്പാലിറ്റി 
27-പുറ്റേക്കാട്

കോടഞ്ചേരി ഗ്രാമപഞ്ചായത്ത്  
19-കണ്ണോത്ത് സൗത്ത്

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 
1-പുള്ളന്നൂർ

ഉള്ള്യരി ഗ്രാമപഞ്ചായത്ത് 
4-ഉള്ള്യരി വെസ്റ്റ്
7-മാമ്പൊയിൽ

അത്തോളി ഗ്രാമപഞ്ചായത്ത് 
10-കൊങ്ങന്നൂർ ഈസ്റ്റ്
11-കൊങ്ങന്നൂർ
15-വേളൂർ

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 
14-പുറവൂർ

കടലുണ്ടി ഗ്രാമപഞ്ചായത്ത്  
19-വാക്കടവ്

കാക്കൂർ ഗ്രാമപഞ്ചായത്ത് 
6-കുട്ടമ്പൂർ

കോഴിക്കോട് കോർപ്പറേഷൻ
21-ചേവായൂർ

വടകര മുൻസിപ്പാലിറ്റി
17-കുറുമ്പയിൽ
47-മുഖച്ചേരി

പെരുമണ്ണ ഗ്രാമപഞ്ചായത്ത് 
14- ഇല്ലത്ത് താഴം

കണ്ടയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് 9,7,1,19,17 വാർഡുകൾ 

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്-  വാർഡ് 8

ഏറാമല ഗ്രാമപഞ്ചായത്ത്-  വാർഡ് 9

മുക്കം മുൻസിപ്പാലിറ്റി-  ഡിവിഷൻ 13

പേരാമ്പ്ര ഗ്രാമപഞ്ചായത്ത്- 2 ,17 വാർഡുകൾ 

മാവൂർ ഗ്രാമപഞ്ചായത്ത്-  വാർഡ് 18

കക്കോടിഗ്രാമപഞ്ചായത്ത്-  വാർഡ് 6

രാമനാട്ടുകര മുൻസിപ്പാലിറ്റി -  5,22 ഡിവിഷനുകൾ  

ഫറോക്ക് മുൻസിപ്പാലിറ്റി-  ഡിവിഷൻ 18