മരണം
26-08-2020
പൂനൂർ:കാന്തപുരം മംഗലത്ത് യൂസഫ് മാസ്റ്റർ (68) നിര്യാതനായി.കരുവഞ്ചേരി എ യു പി സ്ക്കൂൾ അധ്യാപകനായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: സജ്ന,സജീർ,ഷഹ് ന. മരുമക്കൾ: സിറാജുദ്ദീൻ പന്നിക്കോട്ടൂർ (അധ്യാപകൻ,പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂൾ), ലുബ്ന കൂട്ടാലിട, ഫെബിൻ സാബിഖ് കാടാമ്പുഴ.
സഹോദരങ്ങൾ: പരേതയായ കുഞ്ഞായിശ പന്നൂർ, പാത്തുമ്മ തലയാട്, എം അബൂബക്കർ മാസ്റ്റർ എം എം പറമ്പിൽ.
Tags:
OBITUARY