മികച്ച ഹോമിയോപതി ചികിത്സ തേടി ഇനി അലയേണ്ടതില്ല... Doctors Villa ഹോമിയോപ്പതി ഇനി എളേറ്റിൽ വട്ടോളിയിലും.
🔰 കോഴിക്കോട് ഗവണ്മെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അനുഭവ സമ്പന്നരായ ഡോക്ടർമാരുടെ സേവനം.*
🔰 ലേഡി ഡോക്ടർമാരുടെ സേവനം.
🔰 മികച്ച നിലവാരമുള്ള ജർമൻ, ഇന്ത്യൻ കമ്പനികളുടെ മരുന്നുകളടങ്ങിയ വിശാലമായ ഫാർമസി.
🔰 നൂതന സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയുള്ള case taking, patient management, രോഗ നിർണയം.
🔰 കോവിഡ് 19 പശ്ചാത്തലത്തിൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്ര ആയുഷ് മന്ത്രാലയം നിർദേശിച്ച Arsenicum Album 30 ലഭ്യമാണ്.
0 Comments