Trending

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെന്റ് സോണുകൾ

കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
24/08/2020

കോഴിക്കോട് കോർപ്പറേഷൻ

വാർഡ് 74 പുതിയങ്ങാടി 

 ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്

വാർഡ് 3 മുട്ടയം കിഴക്ക് പാലിയിൽ ഭാഗം മുതൽ പടിഞ്ഞാറ് നാരകശ്ശേരി മുണ്ടോത്ത്പൊയിൽ ഭാഗവും തെക്ക് മലയമ്മ സ്കൂൾ വരെയും വടക്ക് പാറക്കുളം ഭാഗം വരെയും 

വാർഡ് 20 വേങ്ങേരി മഠം അങ്ങാടി മുതൽ നെച്ചൂളി അങ്ങാടി വരെയും ചിന്മയാമിഷൻ ക്ഷേത്രം വരെയും വട്ടംമാരി ഭാഗം ഉൾപ്പെടെ       

 വാർഡ് 9 പാഴൂർ എരഞ്ഞിപറമ്പ് പ്രദേശം അതിരുകൾ   ചാലിക്കുഴി നാരങ്ങാളി റോഡ്   ഇരഞ്ഞിപറമ്പ് റോഡ്   ഭജനമഠം റോഡ് 

കക്കോടി ഗ്രാമപഞ്ചായത്ത്

 വാർഡ് 15 കിരാലൂരിലെ പടിഞ്ഞാറ്റുംമുറി കിരാലൂർ സ്കൂൾ റോഡിൽ കട്ടയാട്ടൂർ വളവു മുതൽ ചെറുകാടിപാലം വരേയും കെ ടി ടി റോഡ് വഴിപോക്കിൽ താഴം, താമരടിതാഴം റോഡിൽ താമരടിതാഴംഭാഗം   തേനിങ്ങൽ അറപ്പൊയിൽ റോഡിൽ തേനിങ്ങൽ ഭാഗവും ഉൾപ്പെടുന്ന പ്രദേശവും 

എടച്ചേരി ഗ്രാമപഞ്ചായത്ത്

വാർഡ് 17  തുരുത്തി

 മടവൂർ ഗ്രാമപഞ്ചായത്ത്

വാർഡ് 2 എരവന്നൂർ നോർത്ത്

 മൂടാടി ഗ്രാമപഞ്ചായത്ത്

വാർഡ് 7 നെരവത്ത് ഭാഗികം
വാർഡ് 15  നന്തി

 നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്

വാർഡ് 12 കരിമ്പാപൊയിൽ

 തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്

വാർഡ് 3 പൈങ്ങോട്ടായി (കോട്ടപ്പാറ മലപ്രദേശം)    പുനത്തിൽതാഴം പ്രദേശവും ഉൾപ്പെടെ
വാർഡ്‌ 4 കണ്ണമ്പത്ത്കര

 ചേളന്നൂർ ഗ്രാമപഞ്ചായത്ത്

വാർഡ് 5 ഇരുവള്ളൂർ

 മുക്കം മുൻസിപ്പാലിറ്റി

വാർഡ് 24 മണാശ്ശേരി ടൗണിലെ തത്തമ്മകുഴി വിളയത്ത്  പന്നൂളി റോഡ്    കുറ്റിയേരിമ്മൽ
മണാശ്ശേരി റോഡ് എന്നിവയ്ക്ക് ഇടയിലുള്ള പ്രദേശം 

വാർഡ് 11 നെടുമങ്ങോട്
വാർഡ് 16 വെസ്റ്റ് മാമ്പറ്റ കെ എം സി റ്റി ഏരിയ

തിക്കോടി ഗ്രാമപഞ്ചായത്ത്

വാർഡ് 13 പാലൂർ വെസ്റ്റ് ഭാഗികം
വാർഡ് 16 തൃക്കോട്ടൂർ സൗത്ത്


Previous Post Next Post
3/TECH/col-right