താമരശ്ശേരി:പനിയെ തുടർന്ന് ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ താമരശ്ശേരി സ്വദേശിനിയായ 17 വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു.താമരശ്ശേരി പഞ്ചായത്ത് പതിനാലാം വാർഡ് സ്വദേശിനിയാണ്.
നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഇരുചക്രവാഹനത്തിൽ മത്സ്യവിൽപ്പന നടത്തുന്നയാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് യുവതി.മത്സ്യവിൽപ്പനക്കാരൻ്റെ മകന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.താമരശ്ശേരി പഞ്ചായത്തിൻ്റെ ഒട്ടുമിക്ക ഭാഗത്തും ഇദ്ദേഹം മത്സ്യം വിതരണം നടത്തിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ സമ്പർക്കത്തിൽപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
T News - OMAK Media Team

0 Comments