കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാടു സ്വദേശി തരുവണ കരിങ്ങാരി വി.പി.ഇബ്രാഹിം (58) ആണ് മരണപ്പെട്ടത്.

അപകടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിതസയിലായിരുന്ന ഇദ്ദേഹം നാലു ദിവസം മുന്നേ ഡിസ്ചാർജ് വാങ്ങി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ  അഡ്മിറ്റാവുകയായിരുന്നു.മിംസ് ഹോസ്പിറ്റലിൽ വെച്ചുള്ള ചികിത്സക്കിടെ ആണ് മരണപ്പെട്ടത്.

ഭാര്യ: നൂര്‍ജ. മക്കള്‍: ഫൈസല്‍,ഫായിസ്,ഫൗസിയ.