Latest

6/recent/ticker-posts

Header Ads Widget

മുഅല്ലിം ഡേ മേഖലാതല ഫണ്ട് സ്വീകരണോദ്ഘാടനം

ഓമശ്ശേരി:മുഅല്ലിം ഡേ കാമ്പയിൻ താമരശ്ശേരി മേഖലാതല ഫണ്ട് സ്വീകരണോദ്ഘാടനം ഓമശ്ശേരി റെഞ്ച് മനേജ്മെൻ്റ് പ്രസിഡണ്ട് ഇ.കെ. ഹുസൈൻ ഹാജിയിൽ നിന്ന് ഫണ്ട് സ്വീകരിച്ചു കൊണ്ട് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി നിർവ്വഹിച്ചു.

താമരശ്ശേരി മേഖലാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി അബ്ദുല്ല ഫൈസി, SKSSF ഓമശ്ശേരി മേഖലാ പ്രസിഡണ്ട് ഹാരിസ് ഹൈതമി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments