Latest

6/recent/ticker-posts

Header Ads Widget

വാഹനങ്ങൾക്കു ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധം

അപകടത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് 2020 ആഗസ്റ്റ് 20 ശേഷം പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

സുപ്രീം കോടതിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഇൻഷുറൻസ് കമ്പനികൾക്ക് നൽകിയത്. പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി മുതൽ യാതൊരുവിധ ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കുന്നതല്ല.

Post a Comment

0 Comments